മുംബൈ : മുംബൈയിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് ഡെവലപ്പർ പരാസ് പോർവാൾ കെട്ടിടത്തിന്‍റെ 23-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പോലീസ്. പരാസ് പോർവാളിന്‍റെ അപ്പാർട്ട്മെന്റിലെ ജിമ്മിൽ നിന്ന് പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അന്വേഷണം നടത്തരുതെന്നും കുറിപ്പിൽ പറഞ്ഞതായി പോലീസ് പറഞ്ഞു. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി സിവിക് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രശസ്ത റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ആത്മഹത്യ ചെയ്തതായി പോലീസ്
RECENT NEWS
Advertisment