Sunday, April 6, 2025 7:45 pm

കർഷകൻ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കർഷത്തൊഴിലാളിയുമായിരുന്നു. ആനപ്രമ്പാല്‍ നോർത്ത് പീടികത്തറ വീട്ടിൽ ടി കെ സോമൻ (67 ) ആണ് മരിച്ചത്. പുഞ്ചക്കൃഷിക്കുവേണ്ടി നിലമൊരുക്കാനായി പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മറ്റു കർഷകത്തൊഴിലാളികൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികാൻ സാധിച്ചില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എം എ ബേബിക്ക് ആശംസ നേര്‍ന്ന് തമി‍ഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

0
ചെന്നൈ: സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക്...

സി പി ഐ കോന്നി ലോക്കൽ സമ്മേളനം നടന്നു

0
കോന്നി : സി പി ഐ കോന്നി ലോക്കൽ സമ്മേളനം സി...

പത്തനംതിട്ട റാന്നി സ്വദേശി കോട്ടയത്ത് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു

0
കോട്ടയം: കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ...

കരുവന്നൂര്‍ തട്ടിപ്പുകേസ് : ചൊവ്വാഴ്ച കെ രാധാകൃഷ്ണന്‍ എംപി ഇഡിക്ക് മുന്നില്‍ ഹാജരാകും

0
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ രാധാകൃഷ്ണന്‍ എംപി ചൊവ്വാഴ്ച്ച...