ഫറോക്ക്: ഇന്നലെ ഉദ്ഘാടനം ചെയ്ത നവീകരിച്ച ഫറോക്ക് പാലത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി. പുലർച്ചെ മൂന്നരക്കാണ് അപകടം ഉണ്ടായത്. ബസിൻ്റെ പിൻവശത്തെ എ.സിയുടെ ഭാഗങ്ങൾ തകർന്നു. ഏറെ നേരത്തെ ശ്രമഫലമായാണ് ബസ് പുറത്തെടുത്തത്. പാലത്തിൻ്റെ ചട്ടകൂടിന് ചെറിയ കേടുപാടുണ്ടായി. പാലത്തിലെ മുന്നറിയിപ്പ് ലൈറ്റും തകർന്നിട്ടുണ്ട്. 90 ലക്ഷം രൂപ ചെലവിട്ടാണ് പാലം നവീകരിച്ചത്.
ഇന്നലെ ഉദ്ഘാടനം ചെയ്ത നവീകരിച്ച ഫറോക്ക് പാലത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി അപകടം
RECENT NEWS
Advertisment