Saturday, July 5, 2025 12:18 pm

ലോകോത്തര ഫെൻസിങ് സേവനങ്ങൾ കേരളത്തിലെവിടെയും…..! ഒരു ഫോൺ കോളില്‍

For full experience, Download our mobile application:
Get it on Google Play

ഫെന്‍സിംഗ് വര്‍ക്കുകള്‍ക്ക്  ഈടും ബലവും മാത്രം പോരാ, ഭംഗിയും വേണം. കഴിഞ്ഞ കാലങ്ങളില്‍നിന്നും തികച്ചും വ്യത്യസ്ഥങ്ങളായ നിര്‍മ്മിതികളാണ് ഇന്നുള്ളത്. മതിലുകളും വേലികളും വീടിന്റെ  ആകർഷണീയതയാണ്. അതിനാല്‍ അവ ശരിയായി രൂപകൽപ്പന ചെയ്യുകയും ഉറപ്പിക്കുകയും വേണം. ഫെന്‍സിംഗ് വര്‍ക്കുകള്‍ ചെയ്യുന്നവര്‍ പലരുണ്ടെങ്കിലും എല്ലാവര്‍ക്കും ഈ മേഖലയില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലെന്നുതന്നെ പറയേണ്ടിവരും. നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍കൊണ്ട് നിര്‍മ്മിക്കുന്ന മതിലുകളും വേലികളും കുറഞ്ഞനാളുകള്‍ മാത്രമേ നിലനില്‍ക്കൂ. ഫെന്‍സിംഗ് നിര്‍മ്മാണ രംഗത്ത് പ്രാവീണ്യമുള്ളവര്‍ ആരൊക്കെയെന്ന് മിക്കവര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ പലരും അബദ്ധത്തില്‍ ചെന്ന് ചാടാറുമുണ്ട്.

പത്തനംതിട്ട, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ സേവനം നല്‍കുന്ന തൃശ്ശൂരിലെ സാം ഗ്രൂപ്പ് ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്. വിദഗ്ദരും പരിചയ സമ്പന്നരുമായ തൊഴിലാളികളാണ് ഫെന്‍സിംഗ് വര്‍ക്കുകള്‍ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ വയർ നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ സ്റ്റീലിന്റെ ഗാൽവനൈസ്ഡ് അയൺ(GI) ഉത്പന്നങ്ങളാണ് നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇവര്‍  ഉപയോഗിക്കുന്നത്. ടാറ്റ വൈറോണിന്റെ വയറുകൾ, ഫെൻസിങ്, ഫാമിംഗ്, പൗൾട്രി തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ബാർബെഡ് വയറുകൾ, ചെയിൻലിങ്കുകൾ, ബൈൻഡിംഗ് വയറുകൾ എന്നിങ്ങനെ ഉയർന്ന നിലവാരമുള്ള വയർ ഉൽപ്പന്നങ്ങൾക്ക് ടാറ്റാ ബ്രാൻഡ് ഏറ്റവും പ്രശസ്തവുമാണ്.

ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വേലി ഡിസൈനുകൾ തയ്യാറാക്കുന്നത് മുതൽ വേലി നന്നാക്കലും അറ്റകുറ്റപ്പണിയും വരെയുള്ള എല്ലാ സേവനങ്ങളും  വിദഗ്ദരായ തൊഴിലാളികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തുതരും. സ്ലാബ് മതിൽ, ചെയിൻ ലിങ്ക് വേലി, മുള്ളുവേലി വേലി, GI വയർ ഫെൻസിങ്, സിങ്ക് പൂശിയ വയർ ഫെൻസിങ്, കോൺക്രീറ്റ് പില്ലറുകൾ ഉപയോഗിച്ച് സ്റ്റീൽ/കയർ ഫെൻസിങ്, കോൺക്രീറ്റ് പില്ലറുകളിൽ നൈലോൺ ഷീറ്റുകൾ ഉപയോഗിച്ചുള്ള വേലി തുടങ്ങി ഏതു രീതിയിലുള്ള ജോലികളും ഫെൻസിങ് വർക്കുകളിൽ മുൻനിർക്കാരായ SAM Group മിതമായ നിരക്കില്‍ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചു നല്‍കുമെന്ന് സാം ഗ്രൂപ്പ് ഉടമ അര്‍ഷാദ് പറയുന്നു. പെയിന്റിംഗ് ആവശ്യമുള്ള വര്‍ക്കുകളില്‍ (മുള്ളുവേലി, നെറ്റ് മുതലായവ) ആ ജോലിയും പൂര്‍ത്തിയാക്കിയാണ് നല്‍കുന്നത്.

ലോകോത്തര ഫെൻസിങ് സേവനങ്ങൾക്ക് ഒരു ഫോൺകോള്‍ മാത്രം മതി –  90376 02767,
90720 33844.(Whatsapp)

Mr. Arshad
SAM Group, Souryam Parambil
Thalassery, Trissur
Phone – 90376 02767, 90720 33844.(Whatsapp)
[email protected]

 

 

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...

പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത് : ചാണ്ടി ഉമ്മൻ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ...

കൊടുമൺ എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു

0
കൊടുമൺ : എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു. അടൂർ...