മലയാലപ്പുഴ : ദേവീക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റും പൊങ്കാലയും മാർച്ച് എട്ടിന് നടക്കും. രാവിലെ എട്ടിനാണ് പൊങ്കാല. 8.30-ന് നാമജപലഹരി, 9.30 പൊങ്കാല സമർപ്പണം. 12-ന് കൊടിയേറ്റ് സദ്യ, വൈകിട്ട് നാലിന് തിരുവാതിര, 6.40-നും ഏഴിനും മധ്യേയാണ് കൊടിയേറ്റ്. ഏഴിന് കലാവേദി ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിക്കും. എട്ടിന് നൃത്തനൃത്യങ്ങൾ, 10-ന് ഭരതനാട്യകച്ചേരി, രണ്ടാം ദിവസമായ ഒൻപതിന് എട്ടിന് 25 കലശം, നാരായണീയം, 12-ന് അന്നദാനം, രണ്ടിന് ഉത്സവബലി ദർശനം, വൈകിട്ട് അഞ്ചിന് തിരുവാതിര, 5.30-ന് ഭക്തിഗാനസുധ, 6.30-ന് നൃത്തനൃത്യങ്ങൾ എട്ടിന് ഭരതനാട്യം, 10-ന് രണ്ടിന് ഉത്സവബലി ദർശനം, വൈകിട്ട് അഞ്ചിന് നാമമധുരം, 6.30-ന് മെഗാ തിരുവാതിര, ഏഴിന് നൃത്ത വിസ്മയം, 8.30-ന് സംഗീത സദസ്സ്, 11-ന് രാവിലെ 11-ന് കാവിൽ നൂറുംപാലും, രണ്ടിന് ഉത്സവബലി ദർശനം, വൈകിട്ട് നാലിന് ശീതങ്കൻ തുള്ളൽ, 6.30-ന് നൃത്തനൃത്യങ്ങൾ, കാഴ്ചശ്രീബലി സേവ, 7.30-ന് ക്ലാസിക്കൽ ഡാൻസ്, 8.30-ന് നൃത്തനൃത്യങ്ങൾ, ഒൻപതിന് ജീവിത എഴുന്നള്ളത്ത്, 10-ന് കഥകളി.
12-ന് രണ്ടിന് ഉത്സവബലിദർശനം, വൈകിട്ട് നാലിന് പറയൻതുള്ളൽ, അഞ്ചിന് താഴം കര വിളംബര ഘോഷയാത്ര, 6.30-ന് നൃത്തസന്ധ്യ, 10-ന് മേജർസെറ്റ് കഥകളി, 13-ന് 12-ന് സമൂഹസദ്യ, വൈകിട്ട് നാലിന് ഓട്ടൻതുള്ളൽ, അഞ്ചിന് ഘോഷയാത്ര, 7.30-ന് കതിരാട്ടം, 10-ന് നൃത്തനാടകം. 14-ന് 12-ന് സമൂഹസദ്യ, നാലിന് ഓട്ടംതുള്ളൽ, ഒൻപതിന് വിനീത് ശ്രീനിവാസന്റെ ഗാനമേള, 15-ന് നാലിന് ഓട്ടൻതുള്ളൽ, ഏഴിന് ഗാനമേള, 10-ന് നൃത്തനാടകം, 16-ന് നാലിന് ഓട്ടൻതുള്ളൽ, വൈകിട്ട് എട്ടിന് ഗാനമേള, 17-ന് രണ്ടിന് ഉത്സവബലി ദർശനം, വൈകിട്ട് നാലിന് മലയാലപ്പുഴപൂരം, 6.45-ന് സംഗീത സന്ധ്യ, എട്ടിന് ഭജൻസ്, ഒൻപതിന് ഗാനമേള, ആറാട്ട് നാളായ 18-ന് വൈകിട്ട് മൂന്നിന് ആനയൂട്ട്, നാലിന് ആറാട്ട് ഘോഷയാത്ര, 6.30-ന് മയൂരനടനം, 10-ന് നൃത്തനാടകം.