തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-69 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം [1 Crore] FC 600110 Consolation Prize Rs.8,000/- FA 600110, FB 600110, FD 600110, FE 600110, FF 600110, FG 600110, FH 600110, FJ 600110, FK 600110, FL 600110, FM 600110
രണ്ടാം സമ്മാനം (Rs.10,00,000/-) FC 589915
മൂന്നാം സമ്മാനം (Rs.5,000/-) 0853 1692 1969 1984 2604 2786 3468 3523 3728 5385 5929 5942 6804 7103 7798 8523 8788 8976 9206 9325 9591 9644 9765
നാലാം സമ്മാനം (Rs.2,000/-) 1329 1684 1756 2643 5551 6138 6386 6739 7779 8042 9666 9931
അഞ്ചാം സമ്മാനം (Rs.1,000/-) 0298 0372 0528 0745 0892 1118 1228 2082 2450 2584 3231 3233 3343 3532 3610 3643 4304 5585 6124 6234 6433 7977 9628 9669
ആറാം സമ്മാനം (Rs.500/-) 7485 2799 6717 2478 6907 9418 3572 1650 6634 6845 7013 1908 4787 0008 1453 2064 1788