Thursday, April 10, 2025 9:16 am

കുവൈത്തിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിലെ ജലീബ് അൽ ഷുവൈഖിലുള്ള റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്നുള്ള കനത്ത പുക ശ്വസിച്ച് രണ്ട് പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായും ഇവർക്ക് ഉടൻ തന്നെ വൈദ്യ സഹായം എത്തിച്ചതായും അധികൃതർ അറിയിച്ചു. അൽ സുമൂദ്, അൽ അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ കൂടുതൽ ഭാ​ഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുൻപ് നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീ പിടുത്ത കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അച്ചൻകോവിൽ ആറ്റിലെ മണൽത്തിട്ടയിൽ ഒരുവയസുള്ള ആൺകടുവയെ ചത്തനിലയിൽ കണ്ടെത്തി

0
കോന്നി : അച്ചൻകോവിൽ ആറ്റിലെ മണൽത്തിട്ടയിൽ ഒരുവയസുള്ള ആൺകടുവയെ ചത്തനിലയിൽ...

വയനാട് പുനരധിവാസം ; മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തറക്കല്ലിട്ടു

0
വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മുസ്‌ലിംലീഗ് സംസ്ഥാന...

എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന കാറില്‍നിന്ന് മോഷണവസ്തുക്കളും മാരകായുധങ്ങളും പിടികൂടി

0
കാസര്‍​ഗോ‍‍ഡ് : എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന കാറില്‍നിന്ന് മോഷണവസ്തുക്കളെന്ന് കരുതുന്ന സ്വര്‍ണം,...

തൊഴിൽപീഡനം ; മാനേജർ മനാഫിനെ പിടികൂടാനുള്ള നീക്കം മന്ദഗതിയിൽ

0
പെരുമ്പാവൂര്‍ : ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിടീച്ച് നായയെപ്പോലെ...