Sunday, May 11, 2025 11:01 pm

ബ​സ്​​സ്​​റ്റോ​പ്പി​ലെ ഇ​രി​പ്പി​ട​ത്തി​ലെ ക​മ്ബി​ക​ള്‍ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ​യാ​ളെ അ​ഗ്​​നി​ര​ക്ഷ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ഒ​ല്ലൂ​ര്‍ : ബ​സ്​​സ്​​റ്റോ​പ്പി​ലെ ഇ​രി​പ്പി​ട​ത്തി​ലെ ക​മ്പി​ക​ള്‍ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ​യാ​ളെ അ​ഗ്​​നി​ര​ക്ഷ സേ​ന  ര​ക്ഷ​പ്പെ​ടു​ത്തി. കാ​ഞ്ഞി​ര​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ അ​ന്‍സാ​രി​യാ​ണ് (60) കു​ടു​ങ്ങി​യ​ത്. ഇരി​പ്പി​ട​ത്തി​നും സ​മീ​പ​ത്തെ ചു​മ​രി​ന് ഇ​ട​യി​ലേ​ക്ക് കാ​ലും അ​ര​ഭാ​ഗം വ​രെ​യും ഇ​റ​ങ്ങി​പ്പോ​യ​തോ​ടെ ഇ​യാ​ള്‍ക്ക് പു​റ​ത്തു ക​ട​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി. നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പു​റ​ത്തേ​ക്ക് എ​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ക്കാ​താ​യ​തോ​ടെ തൃ​ശൂ​രി​ല്‍നി​ന്ന്​ അ​ഗ്​​നി​ര​ക്ഷ സേ​ന യുടെ സഹായം തേടിയത്‌. ക​മ്പി​ക​ള്‍ അ​റു​ത്താ​ണ് പു​റ​ത്ത് എ​ടു​ത്ത​ത്. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ. ബാ​ബു​വി​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം,...

മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പ് തല നടപടി

0
മലപ്പുറം : മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പ്...

മദ്യപിച്ച് കാറോടിച്ച് പോലീസുകാരന്‍ രണ്ടു വാഹനങ്ങളില്‍ ഇടിച്ചു ; അപകടം

0
വയനാട് :  മദ്യപിച്ച് കാറോടിച്ച് പോലീസുകാരന്‍. രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം....

യുവാവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

0
തൃശൂ‌ർ: യുവാവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ തൃശൂരിൽ രണ്ട് പേർ...