കായംകുളം : മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ആളുടെ കൈയില്‍ കിടന്ന മോതിരങ്ങള്‍ അഗ്നിശമനസേന മുറിച്ചുമാറ്റി. പടനിലം ക്ഷേത്രത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന 58 വയസുള്ള അജയന്‍ എന്നയാളുടെ കൈയില്‍ കിടന്നിരുന്ന പതിനഞ്ചോളം മോതിരങ്ങളും വളകളുമാണ് അഗ്നിശമനസേന മുറിച്ചുമാറ്റിയത്. കായംകുളം അസി.സ്റ്റേഷന്‍ ഓഫീസര്‍ പ്രസന്നകുമാര്‍, സുരേഷ് കുമാര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ അനില്‍കുമാര്‍, സന്തോഷ് കുമാര്‍, നിഷാദ്, ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ആളുടെ കൈയില്‍ കിടന്ന പതിനഞ്ചോളം മോതിരങ്ങള്‍ അഗ്നിശമനസേന മുറിച്ചുമാറ്റി
RECENT NEWS
Advertisment