തൃശൂർ: ഒളരി മദർ ആശുപത്രിയിൽ തീപിടിത്തം. കുട്ടികളുടെ ഐ.സി.യുവിലെ എ സിയ്ക്കാണ് തീ പിടിച്ചത്. പ്രസവ വാർഡിലേക്കും പുക പടർന്നു. ഏഴു കുട്ടികളെയും ലേബർ റൂമിലെ 2 ഗർഭിണികളെയും പുറത്തേയ്ക്ക് മാറ്റി. തൃശൂർ ഫയർ ഫോഴ്സിലെ രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ എത്തി രക്ഷ പ്രവർത്തനം നടത്തി. ആർക്കും പരുക്കില്ല.
ഒളരി മദർ ആശുപത്രിയിൽ തീപിടിത്തം
RECENT NEWS
Advertisment