കോന്നി : മലയോര കർഷകർക്ക് ആശ്വാസമാകുകയാണ് കൊക്കോ കൃഷി. ചരിത്രത്തിൽ ആദ്യമായി കൊക്കോയുടെ ഉണങ്ങിയ അരിക്ക് വില 800 രൂപ കടന്നു. ഉണങ്ങാത്ത കൊക്കോ അരിക്ക് കിലോയ്ക്ക് 200 – 250 രൂപ വരെയായി. ജില്ലയിൽ കൊക്കോ കൃഷിയിൽ മുന്നിൽ നിൽക്കുന്ന പ്രദേശങ്ങളാണ് തണ്ണിത്തോട്, കോന്നി, അരുവാപ്പുലം പഞ്ചായത്തുകൾ. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ റബർത്തോട്ടങ്ങളിലും ചെറുകിട റബർത്തോട്ടങ്ങളിലും ഇടവിളയായി കൊക്കോ കൃഷി ചെയ്യുന്നുണ്ട്.
——————————————-
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
ചരിത്രത്തില്‍ ആദ്യം ; കൊക്കോയുടെ ഉണങ്ങിയ അരിക്ക് വില 800 രൂപ കടന്നു
RECENT NEWS
Advertisment