Wednesday, December 25, 2024 7:30 pm

ആദ്യ സ്കൈബസ് ഉടന്‍ ; കേന്ദ്ര ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ സ്കൈബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മെട്രോ ഒരു കിലോമീറ്റർ പണിക്ക് ഏകദേശം 350 കോടി രൂപ വേണം. സ്കൈബസിനു 50 കോടി മതി. ചെറിയ സ്കൈബസിന് ഒരേസമയം 300 ൽ അധികം യാത്രക്കാരെ വഹിക്കാനാവും. നിർമാണ ചെലവും വളരെ കുറവ്. ഇതിനായുള്ള ഡബിൾ ഡക്കർ സ്കൈബസുകൾ ഇന്ത്യയിൽ നിർമിക്കാൻ പോകുന്നു എന്നും മന്ത്രി പറഞ്ഞു.

പില്ലറുകളിൽ ആകാശത്തുകൂടി നീങ്ങുന്ന ഡബിൾ ഡക്കർ സ്കൈ ബസുകൾ കൂടുതൽ ലാഭകരമാണ്. സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യവും കുറവാണ്. തൂണുകൾ സ്ഥാപിക്കാൻ റോഡിനു നടുവിൽ ചെറിയ സ്ഥലം മതി. ദേശീയപാതയുടെ മീഡിയനുകളിൽ തൂണുകൾ സ്ഥാപിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറയുന്നു. ഡൽഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ വരുമെന്ന് മന്ത്രി പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ യുവാവിനെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു ; ആറു പേര്‍ അറസ്റ്റിൽ

0
തൃശൂർ: യുവാവിനെ അടിച്ചു കൊന്നു മൃതദേഹം പുഴയിൽ ഉപേക്ഷിച്ച സംഭവത്തിൽ ആറ്...

കാറിന്‍റെ എയർ ബാഗ് മുഖത്തമർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
മുംബൈ : കാറിന്‍റെ എയർബാഗ് മുഖത്തമർന്ന് ആറുവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. നവി...

ചെത്തോങ്കര – അത്തിക്കയം റോഡിൽ മുളംചില്ലകള്‍ വീണ്ടും യാത്രക്കാർക്ക് ഭീഷണിയാവുന്നു

0
റാന്നി : ചെത്തോങ്കര - അത്തിക്കയം റോഡിൽ കരികുളം സംരക്ഷിത വനമേഖലയിൽ...

കടലിൽ കുളിക്കാൻ ഇറങ്ങി ; തലസ്ഥാനത്ത് 2 വിദ്യാർത്ഥികളെ കാണാതായി

0
തിരുവനന്തപുരം: കുളിക്കാനായി കടലിൽ ഇറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി. സെൻറ് ആന്‍ഡ്രൂസ്,...