പത്തനംതിട്ട : പെരിങ്ങര 1110 ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാക ദിനം സമുചിതമായി ആചരിച്ചു. കരയോഗം പ്രസിഡന്റ് ആർ.പരമേശ്വരൻ നായർ പതാക ഉയർത്തി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അംഗങ്ങൾ പുഷ്പാർച്ചനയും നടത്തി. വനിതാ സമാജം പ്രസിഡന്റ് ലതാ പി പിള്ള, സെക്രട്ടറി ഭാഗ്യലക്ഷ്മി, പ്രസീധ, എൻ. ജയറാം, മനോജ് കളരിക്കൽ, എ സി രാധാകൃഷ്ണ പണിക്കർ, സന്തോഷ് വല്യ പറമ്പിൽ, ചന്ദ്രശേഖരൻ തെക്കേതിൽ, മുരളീധരൻ ഇരമല്ലിൽ, ഗോപകുമാർ ഒറ്റപ്പുരക്കൽ, സന്തോഷ്, കരുമാലിൽ, തെക്കേടത്തു മധുസൂദനൻ നായർ, അഭിലാഷ്, മീനാക്ഷി, തെക്കേടത്തു പുരുഷോത്തമൻ പിള്ള, പതപ്പള്ളിൽ സുരേഷ് കുമാർ, ഭാസി ഗൗരീശം, മുരളീധരകുറുപ് വാര്യവീട് തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.