ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ആകാശ എയര്‍ വിമാനത്തില്‍ പക്ഷി ഇടിച്ചു. അടുത്തിടെ പുറത്തിറക്കിയ ബജറ്റ് എയര്‍ലൈന്‍ ആകാശ എയറിന്‍റെ ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിനത്തിലാണ് 1900 അടി ഉയരത്തില്‍ പറക്കുന്നതിനിടെ പക്ഷി ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചത്. ഡല്‍ഹിയിലിറക്കിയ വിമാനത്തില്‍ കേടുപാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് വിമാനത്തെ എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട് ആയി പ്രഖ്യാപിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.