Saturday, December 21, 2024 6:31 am

പേ​മാ​രി​യി​ലും മി​ന്ന​ല്‍ ​പ്ര​ള​യ​ത്തി​ലും തു​ര്‍​ക്കി​യി​ല്‍ മ​ര​ണം 31ആയി

For full experience, Download our mobile application:
Get it on Google Play

തുർക്കി : വ​ട​ക്ക​ന്‍ തു​ര്‍​ക്കി​യി​ലെ ക​രി​ങ്ക​ട​ല്‍ തീ​ര​പ്ര​ദേ​ശ​ത്ത് മഹാ പ്രളയത്തിൽ മരണസംഖ്യ 31 ആ​യി ഉയര്‍ന്നു. 31 മ​ര​ണ​ങ്ങ​ളി​ല്‍ 29 ഉം സംഭവിച്ചത് ക​സ്റ്റ​മോ​ണി​യ പ്ര​വി​ശ്യ​യി​ലാ​ണ്. പ്ര​ള​യ​ത്തി​ല്‍ നിരവധി കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും റോ​ഡു​ക​ളും പാ​ല​ങ്ങ​ളും അപ്പാടെ തകര്‍ന്നു. ദു​രി​ത​ മേ​ഖ​ല​ക​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പുരോഗമിക്കുകയാണ്.  330 ഗ്രാ​മ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ബന്ധം വിച്ഛേദിക്കപ്പെട്ടു. 1,700 പേ​രെ ഒ​ഴി​പ്പി​ച്ചു. റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴു​കി​ന​ട​ന്നു. തു​ര്‍​ക്കി​യി​ല്‍ കാ​ട്ടു​തീ ദു​രി​തം​ വി​ത​ച്ച്‌ വൈകാതെയാണ് വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​ള​യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

0
ആലപ്പുഴ : അമ്പലപ്പുഴയിലെ ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ...

എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
കോഴിക്കോട് :  എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു....

മടത്തറയിൽ എസ്ബിഐ എടിഎമ്മിൽ മോഷണ ശ്രമം

0
കൊല്ലം : മടത്തറയിൽ എസ്ബിഐ എടിഎമ്മിൽ മോഷണ ശ്രമം. മെഷീനിൽ പണം...

വനിതാ എസ്. ഐ മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ

0
കൊല്ലം : കൊല്ലത്ത് വനിതാ എസ്.ഐ മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ....