ചങ്ങനാശ്ശേരി : കുറിച്ചി കേളന്‍കവലയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി കേളന്‍കവല കാഞ്ഞിരക്കാട്ട് വീട്ടില്‍ ഗോപി ( 80 ) കുഞ്ഞമ്മ ( 78 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്. ഭാര്യയെ ഹാളിനുള്ളിലും ഭര്‍ത്താവിനെ അടുക്കളയിലും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ വീട്ടില്‍ എത്തിയ ബന്ധുവാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment