ദുബൈ : കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ ജുനൈദിന്‍റെയും അസ്മയുടെയും മകൾ യാറ മറിയമാണ് (നാലര) മരിച്ചത്. ഖിസൈസിലാണ് സംഭവം. പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. ദുബൈയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു
RECENT NEWS
Advertisment