Wednesday, May 14, 2025 8:50 pm

നാലു​വർഷ ബിരുദം ; കോളേജുകള്‍ക്ക്‌ സമയം തെരഞ്ഞെടുക്കാം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ കോളേജുകളില്‍ നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്​​സു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ​അ​ധ്യ​യ​ന​ത്തി​നാ​യി രാ​വി​ലെ എ​ട്ട​ര​ക്കും വൈ​കിട്ട്​ അ​ഞ്ച​ര​ക്കും ഇ​ട​യി​ലു​ള്ള സ​മ​യം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ന​ഷ്ട​പ്പെ​ടു​ന്ന അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ​ക്ക്​ പ​ക​രം പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ അ​ത​ത്​ സെ​മ​സ്റ്റ​റു​ക​ളി​ൽ​ത​ന്നെ ഉ​റ​പ്പാ​ക്കാ​നും നിർദേശം നൽകി. അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും ആ​റു​ മ​ണി​ക്കൂ​ർ കാ​മ്പ​സി​ലു​ണ്ടാ​ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ട​ര​ക്കും വൈ​കി​ട്ട്​ അ​ഞ്ചി​നു​മി​ട​യി​ലു​ള്ള അ​ധ്യ​യ​ന സ​മ​യ​ത്തി​ൽ ഏ​ത്​ സ്ലോ​ട്ട്​ ​വേ​ണ​മെ​ന്ന​ത്​ കോളേജ്​ കൗ​ൺ​സി​ലു​ക​ൾ​ക്ക്​​ തെ​ര​ഞ്ഞെ​ടു​ക്കാം. എ​ട്ട​ര​ക്ക്​ തു​ട​ങ്ങു​ന്ന കോളേജുകള്‍ക്ക്‌​ മൂ​ന്ന​ര വ​രെ​യും ഒ​മ്പ​തി​ന്​​ തു​ട​ങ്ങു​ന്ന കോളേജുകള്‍ക്ക്​ നാ​ലു​ വ​രെ​യും ഒ​മ്പ​ത​ര​ക്ക്​ തു​ട​ങ്ങു​ന്ന കോളേജുകള്‍ക്ക്​ നാ​ല​ര വ​രെ​യും 10ന്​ ​തു​ട​ങ്ങു​ന്ന​വ​ക്ക്​ അ​ഞ്ചു​വ​രെ​യും അ​ധ്യ​യ​നം ന​ട​ത്താ​നാ​കു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​ര​ണം ഒരുക്കിയിരിക്കുന്നത്. നി​ല​വി​ൽ ഒ​രു മ​ണി​ക്കൂ​റി​ന്റെ അ​ഞ്ചു സെക്ഷ നു​ക​ളി​ലാ​യാ​ണ് ക്ലാ​സ് ന​ട​ത്തു​ന്ന​ത്.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ആ​വ​ശ്യ​മെ​ങ്കി​ൽ ഒ​രു മ​ണി​ക്കൂ​ർ അ​ധി​കം ക്ലാ​സ് ന​ട​ത്താ​നാ​കും. ഇ​തി​നു പു​റ​മെ അ​ധ്യാ​പ​ക​ർ​ക്ക് ഫ്ലെ​ക്സി ടൈ​മി​ങ്​ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സൗ​ക​ര്യ​പ്ര​കാ​രം ഇ​ഷ്ട​മു​ള്ള സ​മ​യം അ​ധ്യ​യ​ന​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​തു​ സ​ഹാ​യ​ക​ര​മാ​കും. ഇ​ത്ത​രം അ​ധ്യാ​പ​ക​ർ ഉ​ച്ച​ഭ​ക്ഷ​ത്തി​ന്റെ ഒ​രു മ​ണി​ക്കൂ​ർ ഒ​ഴി​വ് ഒ​ഴി​കെ ആ​റു മ​ണി​ക്കൂ​ർ കോളേജില്‍ ഉ​ണ്ടാ​വ​ണം എ​ന്ന വ്യ​വ​സ്ഥ ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ മ​തി. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല ക​ളക്ട​റോ സം​സ്ഥാ​ന സ​ർ​ക്കാ​റോ  അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​നു പ​ക​രം പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ അ​തേ സെ​മ​സ്റ്റ​റി​ൽ​ത​ന്നെ ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​തി​ന്​ ശ​നി​യാ​ഴ്ച​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വൃ​ത്തി​ദി​ന​മാ​ക്കാം. ഇ​തു രേ​ഖാ​മൂ​ലം പ്രി​ൻ​സി​പ്പ​ൽ​മാ​ർ ര​ജി​സ്ട്രാ​റെ​യും കോളേജ്​ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​യും അ​റി​യി​ക്ക​ണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം...

0
തിരുവല്ല: ഇന്നലെ രാത്രി പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച...

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം ; മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന്...

റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ പേര് നിർദ്ദേശിക്കുന്നതിന് ജനങ്ങൾക്ക്...

0
റാന്നി: റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ...

വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊല്ലം: വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന ബിൽ തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും...