ദുബായ് : പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും സൗജന്യ പാർക്കിംഗ്. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നഗരത്തിൽ 2023 ജനുവരി 1ന് സൗജന്യ പൊതു പാർക്കിംഗ് പ്രഖ്യാപിച്ചത്. ദുബായിൽ ബഹുനില പാർക്കിംഗിനു പണം നൽകണം. ജനുവരി ഒന്നിന് ഷാർജ നഗരത്തിലെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയും അറിയിച്ചു.
ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകൾ ഡിസംബർ 31 രാവിലെ 5 മുതൽ ജനുവരി 2 അർദ്ധരാത്രി 12 വരെ തുടർച്ചയായി പ്രവർത്തിക്കും. നഗരത്തിലുടനീളം 10,000ഓളം സ്‌മാർട്ട് ക്യാമറകൾ സ്ഥാപിക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നഗരം ഡിസംബർ 31ന് വൈകിട്ട് 4 മണിയോടെ അടയ്ക്കും. ഫൈനാൻഷ്യൽ സെൻട്രൽ റോഡിൻ്റെ ലോവർ ഡെക്കും 4 മണിക്ക് അടക്കും. അൽ സുക്കൂക്ക് തെരുവ് രാത്രി 8 മണിക്കും ബുർജ് ഖലീഫ ജില്ലയിലേക്കുള്ള റോഡ് വൈകിട്ട് 4 മണിക്കും അടയ്ക്കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]