Sunday, April 13, 2025 9:53 am

ഇന്ധന വില വര്‍ദ്ധനവിനെതിരെ വാഹനം നിര്‍ത്തിയിടല്‍ സമരം ജൂണ്‍ -21ന്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെട്രോള്‍ – ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ജൂണ്‍ 21ന് പകല്‍പകല്‍ 11 മണി മുതല്‍ 11.15 വരെ (15മിനിട്ട് ) വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സമരം സംസ്ഥാനത്തെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത. പ്രക്ഷോഭത്തില്‍ ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനകളും ലോറി ഓണേഴ്‌സ് അസോസിയേഷനും പങ്കെടുക്കും.

പെട്രോള്‍ – ഡീസല്‍ വില അനുദിനം വര്‍ധിക്കുകയാണ്. മോട്ടോര്‍ വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍രഹിതരായി. ഈ പ്രതിസന്ധി രൂക്ഷമാകുന്നതാണ് പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനവ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ അതീവ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി

0
എറണാകുളം : മുൻ ചീപ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരായ...

കല്ലേലി അച്ചന്‍കോവില്‍ റോഡ്‌ വികസനം പ്രതിസന്ധിയില്‍

0
കോന്നി : അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16...

ബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന

0
മുംബൈ: മുംബൈ ഭീകരാക്രമണത്തിനായി തഹാവൂർ റാണ പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ...

പിഎം ശ്രീ പദ്ധതി ; കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ

0
ചെന്നൈ: കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ. പിഎം ശ്രീ പദ്ധതിയിൽ പിണറായി വഴങ്ങുമ്പോൾ...