തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇന്നത്തെ വില വര്‍ധന കൂടി എത്തിയതോടെ തലസ്ഥാനത്ത് പെട്രോള്‍ വില 101.49 രൂപയും ഡീസലിന് 96.03 രൂപയുമായി. കോഴിക്കോട് ജില്ലയില്‍ പെട്രോളിന് 100.31 രൂപയാണ്. ഡീസലിന് 94.95 രൂപയുമാണ്. ഇത് വരെ 60 തവണയില്‍ അധികമാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നത്. കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.
കൊടും കൊള്ള … ഇന്ധന വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോള്‍ വില 101.49 രൂപ
RECENT NEWS
Advertisment