Monday, July 1, 2024 11:27 am

എരുമേലിയില്‍ ഭൂമിക്കടയിലെ അസാധാരണ പ്രതിഭാസം പരിശോധിക്കാനൊരുങ്ങി ജിയോളജി വിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം ; എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടായ അസാധാരണ ശബ്ദത്തെ തുടര്‍ന്ന് ജിയോളജി വിദഗ്ധര്‍ പരിശോധനയ്‌ക്കൊരുങ്ങുന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെ ശബ്ദത്തിന്റെ തീവ്രത കൂടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതോടെയാണ് വിദഗ്ധ സംഘം പരിശോധനയ്ക്കായി എരുമേലിയില്‍ എത്തുന്നത്. ഭൂമി കുലുങ്ങുന്നതായുള്ള ശബ്ദമാണ് ആദ്യം കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യം കിണര്‍ കുഴിക്കുന്നതോ മറ്റോ ആണെന്ന് കരുതി. എന്നാല്‍ രാത്രി ഒന്‍പതോടെ വലിയ മുഴക്കം കേള്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗങ്ങളെയും എംഎല്‍എയെയും വിവരം വിളിച്ചറിയിച്ചു.

ഇവരാണ് ജില്ലാ ഭരണകൂടത്തെയും ജിയോളജി വകുപ്പിനെയും വിവരമറിയിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ജിയോളജി വിദഗ്ധര്‍ എരുമേലി ചേനപ്പാടിയിലെത്തുമെന്നാണ് വിവരം. എരുമേലി ചേനപ്പാടി, കരിമ്പന്‍മാവ്, ഇടയാറ്റുകാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിലാണ് ഈ അസാധാരണ പ്രതിഭാസം അനുഭവപ്പെടുന്നത്. തിങ്കളാഴ്ച രാത്രി മാത്രം മൂന്ന് തവണ ശബ്ദം കേട്ടു. ചില സ്ഥലങ്ങളില്‍ നേരിയ ശബ്ദവും ചിലയിടങ്ങളില്‍ വലിയ മുഴക്കവുമാണ് കേള്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത്...

0
നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ആയി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ...

ബസ്സിലെ മെമ്മറികാർഡ് കിട്ടിയെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു ; മേയര്‍ക്കെതിരെ ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം

0
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ല കമ്മറ്റിയില്‍ രൂക്ഷ...

‘കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം ; കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി’...

0
പത്തനംതിട്ട: ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം...

കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കുള്ള വ​ന്ദേ​ഭാ​ര​ത് വ​ണ്‍​വേ പ്ര​ത്യേ​ക സ​ര്‍​വീ​സ് ഇ​ന്ന്

0
വ​ലി​യ​തു​റ: കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ഇ​ന്ന് വ​ന്ദേ​ഭാ​ര​ത് (06001) വ​ണ്‍​വേ പ്ര​ത്യേ​ക...