Thursday, June 27, 2024 1:06 pm

കൃഷി ഭൂമിയെ വിഴുങ്ങിയ ഭീമൻ ഗർത്തം

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ സിറ്റി: 2021 മേയ് 29 രാത്രി….മെക്സിക്കോയിലെ സാന്റാ മരിയ പ്രദേശത്ത് ഒരു ഭീമൻ ഗർത്തം ( സിങ്ക‌്ഹോൾ) രൂപപ്പെട്ടു. വയൽ പ്രദേശത്തിന്റെ മദ്ധ്യത്ത് പാതി വെള്ളം നിറഞ്ഞ നിലയിലാണ് ഗർത്തം രൂപപ്പെട്ടത്. 10 അടി മാത്രം വിസ്തൃതിയുണ്ടായിരുന്ന ഗർത്തം മണിക്കൂറുകൾക്കുള്ളിൽ 300 അടിയിലേറെ വ്യാസമായി വികസിക്കുകയായിരുന്നു. ജൂൺ 10 ആയപ്പോൾ ഗർത്തത്തിന്റെ വ്യാസം 400 അടിയായി. ഏകദേശം 50 അടി ആഴവുമുണ്ടായിരുന്നു.70,000 ചതുരശ്ര അടിയോളം കൃഷി ഭൂമിയെ ഗർത്തം വീഴുങ്ങിക്കളഞ്ഞു. ചുറ്റുമുള്ള മണ്ണിടിഞ്ഞ് ഗർത്തത്തിലേക്ക് വീഴുന്നത് സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് ഭീഷണിയായി മാറി. അതിഭീകരമായ മുഴക്കത്തോടെയാണ് മണ്ണിടിഞ്ഞ് ഗർത്തം രൂപപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ഇടിമിന്നലിന്റെ ശബ്ദത്തോടാണ് ഗർത്തം രൂപപ്പെട്ട സന്ദർഭത്തെ കൃഷിയിടത്തിന്റെ ഉടമ വിവരിച്ചത്. അടുത്തെത്തി നോക്കിയപ്പോഴാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഗർത്തം എന്ത് കൊണ്ട് രൂപപ്പെട്ടു എന്നതിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. സാധാരണയായി ജലാംശം കൂടിയ വയലിലും കൃഷിയിടങ്ങളിലും അടിയിലെ മണ്ണ് ഒഴുകി പോകുന്ന പ്രതിഭാസമായിരിക്കാം ഇവിടെയും സംഭവിച്ചതെന്ന നിഗമനമാണുള്ളത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കണമെന്ന് സമാജ്‌വാദി പാർട്ടി എം.പി ; പകരം ഭരണഘടന സ്ഥാപിക്കണം

0
ന്യൂഡൽഹി: പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കം ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി. ചെങ്കോൽ...

പള്ളിക്കൽ പി.യു.എം.വി.എച്ച്.എസ് സ്കൂളില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു

0
അടൂർ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പള്ളിക്കൽ...

ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാന്‍ സ്‌പേസ് എക്‌സ്

0
യുഎസ്: കാലാവധി തീരുന്ന ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാനുള്ള ബഹിരാകാശ...

‘ഇതും കടന്നുപോകും’ : ആരാധകരോട് ശാന്തമായിരിക്കാനാവശ്യപ്പെട്ട് നടൻ ദർശന്റെ ഭാര്യ

0
ബെംഗളൂരു: കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകർക്ക് സന്ദേശവുമായി...