Monday, April 14, 2025 6:00 am

സ്വര്‍ണവില താഴോട്ട് : പവന് 320 രൂപ കുറഞ്ഞു ; 38,560 രൂപയായി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,820 രൂ​പ​യും പ​വ​ന് 38,560 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു വ്യാ​പാ​ര ​ദി​ന​വും വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 21നും ​വി​ല കു​റ​ഞ്ഞി​രു​ന്നു. ഗ്രാ​മി​ന് 70 രൂ​പ​യും പ​വ​ന് 560 രൂ​പ​യും കു​റ​ഞ്ഞ് ഗ്രാ​മി​ന് 4,860 രൂ​പ​യും പ​വ​ന് 38,880 രൂ​പ​യു​മാ​യി​രു​ന്നു.

ഇ​തി​ന് ശേ​ഷം ഇ​ന്നാ​ണ് വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. റി​ക്കാ​ര്‍​ഡ് നി​ല​വാ​ര​ത്തി​ല്‍​നി​ന്നും അ​ന്താ​രാ​ഷ്ട്ര വി​ല താ​ഴേ​ക്കു പ​തി​ക്കു​ന്ന​താ​ണു സം​സ്ഥാ​ന​ത്തും വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു

0
തൃശൂർ : അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ...

ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

0
ന്യൂഡൽഹി : വാഹനാപകടത്തെ തുടർന്ന് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് തെറിച്ചുവീണ്...

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കേരളത്തിൽ പിടിയിലായി

0
ബംഗളുരു : ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കേരളത്തിൽ...

വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയിൽ

0
ദില്ലി : പുതിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയെ...