തിരുവനന്തപുരം : തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയാണ് ഇന്ന് സ്വര്‍ണ വില. ഇന്നലെ പവന് 35,440 രൂപയും ഓഗസ്റ്റ് 17 ന് 35,360 രൂപയുമായിരുന്നു വില.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. പത്ത് ദിവസത്തിനിടെ പവന് 760 രൂപയാണ് വര്‍ധിച്ചത്. ഓഗസ്റ്റ് 13ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചിരുന്നു. 12ന് പവന് 80 രൂപ കൂടിയിരുന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സ്വര്‍ണ വില. സംസ്ഥാനത്ത്.
ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)
ഓഗസ്റ്റ് 1- 36,000
ഓഗസ്റ്റ് 2- 36,000
ഓഗസ്റ്റ് 3- 35,920
ഓഗസ്റ്റ് 4- 35,920
ഓഗസ്റ്റ് 5- 35,840
ഓഗസ്റ്റ് 6- 35680
ഓഗസ്റ്റ് 7- 35,080
ഓഗസ്റ്റ് 8- 35,080
ഓഗസ്റ്റ് 9- 34,680
ഓഗസ്റ്റ് 10- 34,680
ഓഗസ്റ്റ് 11- 34,680
ഓഗസ്റ്റ് 12- 34,880
ഓഗസ്റ്റ് 13- 34,960
ഓഗസ്റ്റ് 14- 35,200
ഓഗസ്റ്റ് 15- 35,200
ഓഗസ്റ്റ് 16- 35,200
ഓഗസ്റ്റ് 17- 35,360
ഓഗസ്റ്റ് 18- 35,440
ഓഗസ്റ്റ് 19- 35,280