തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് അഭിഭാഷകന് എസ്. രാജീവ്. എന്നാല്‍ നിലവില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഐഎ നടപടികള്‍ നിയമപരമായി കൃത്യമാണ്. ശിവശങ്കറില്‍നിന്ന് ഇനിയും വിവരങ്ങള്‍ തേടിയേക്കാം. ഇന്നത്തെ ചോദ്യം ചെയ്യലില്‍ ശിവങ്കറിന്റെ മൊഴി എന്‍ഐഎ ഒപ്പിട്ടുവാങ്ങി. ദീര്‍ഘമായി ചോദ്യം ചെയ്യല്‍ സ്വാഭാവികമെന്നും രാജീവ് പറഞ്ഞു.
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും : അഭിഭാഷകന്
RECENT NEWS
Advertisment