കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ജിദ്ദയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് 40 ലക്ഷം രൂപ വിലവരുന്ന 914 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. അശ്‍ലര്‍(22) ആണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ പരിശോധനയിൽ അറസ്റ്റിലായത്. മിശ്രിത സ്വര്‍ണം ക്യാപ്സ്യൂള്‍ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. സലാം എയറിലാണ് ഇയാള്‍ എത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 914 ഗ്രാം സ്വര്‍ണ്ണം പിടികൂടി
RECENT NEWS
Advertisment