മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട . രഹസ്യമായി കടത്താന്‍ ശ്രമിച്ച 2.198 കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ബഹറിനില്‍ നിന്ന് സ്വര്‍ണം എത്തിച്ച മലപ്പുറം കടുങ്ങൂത്ത് സ്വദേശിയായ റഷീദിനെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് കസ്റ്റഡിയില്‍ എടുത്തു. മിശ്രിത രൂപത്തിലായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാലുകളില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2.198 കിലോ സ്വര്‍ണം പിടികൂടി
RECENT NEWS
Advertisment