ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്നും 1.57 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കുഴമ്പ് രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതികള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഏകദേശം 76.80 ലക്ഷം വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്നും 1.57 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി
RECENT NEWS
Advertisment