Tuesday, December 17, 2024 8:34 pm

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട ; സ്വർണം ഒളിപ്പിച്ചത് ജ്യൂസറിനുള്ളിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ അരക്കിലോയിലേറെ സ്വർണം പിടികൂടി. ജ്യൂസറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. എയർ അറേബ്യ വിമാനത്തിലെത്തിയ തമിഴ്‌നാട് സ്വദേശി നസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. ജ്യൂസർ വേർപെടുത്തി സ്വർണമെടുക്കാർ മൂന്നു മണിക്കൂർ വേണ്ടിവന്നു. അടുത്തിടെയായി കണ്ടതിൽ വച്ച് ഏറ്റവും വിദഗ്ധമായ രീതിയിലുള്ള ഒളിപ്പിക്കൽ ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് അഭിപ്രായപ്പെടുന്നത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലച്ചോറിന്റെതളര്‍വാതത്തിനും തളര്‍ത്താനാകാത്തആത്മവിശ്വാസത്തിന് ആദരം

0
പത്തനംതിട്ട : തലച്ചോറിന്റെ തളര്‍വാതം അഥവ സെറിബ്രല്‍ പാല്‍സി തളര്‍ത്തിയ ജീവിതങ്ങള്‍ക്ക്...

വിജയ്‌ ഹസാരെ ട്രോഫി : കേരള ടീം സ്ക്വാഡ് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു....

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി

0
സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ഇഡിയുടെ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍

0
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവന്‍ സ്വത്തുക്കള്‍...