Sunday, May 11, 2025 7:08 am

യുഎഇയില്‍ മലയാളി ആയുർവേദ ഡോക്ടര്‍ക്ക് ഗോള്‍ഡന്‍ വിസ

For full experience, Download our mobile application:
Get it on Google Play

ദുബൈ : യുഎഇയിലെ മലയാളി ഡോക്ടർ ദിവ്യ മേനോൻ ഗോൾഡൻ വിസ കരസ്ഥമാക്കി. ഏഴുവർഷമായി ജയരാജ് വൈദ്യ ഗ്രുപ്പിന് കീഴിലുള്ള കരാമയിലെ സ്വസ്തിയ ആയുർവേദയിൽ ജോലിചെയ്തു വരികയാണ്. 2009 ൽ ഷൊർണ്ണൂരിലെ വിഷ്ണു ആയുർവേദ കോളേജിൽ നിന്ന് ബി.എ.എം.എസ് പാസായ ദിവ്യ ചുരുങ്ങിയ വർഷത്തിനുള്ളിൽ യുഎഇയിൽ പേരെടുത്ത ആയുർവേദ ഡോക്ടറാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു

0
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. രോഗി...

വ്യാ​പാ​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ്-​ചൈ​ന നേ​തൃ​ത്വം

0
ജ​നീ​വ : ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യെ പി​ടി​ച്ചു​ല​ച്ച വ്യാ​പാ​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ...

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതിര്‍ത്തി മേഖലയിലടക്കം കനത്ത ജാഗ്രത

0
ദില്ലി : വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിലെ...

ഫലസ്തീൻ അനുകൂല പ്രതിഷേധം ; 65 ല​ധി​കം വിദ്യാർത്ഥികളെ സസ്​പെൻഡ് ചെയ്ത് കൊളംബിയ സ​ർ​വ​ക​ലാ​ശാ​ല

0
കൊ​ളം​ബി​യ: പ്ര​ധാ​ന ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ഫ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ത്തി​ന്റെ പേ​രി​ൽ 65...