Saturday, July 5, 2025 11:15 am

ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്കൊരു സന്തോഷ വാർത്ത ; ഇനി ഇഷ്ടംപോലെ എഡിറ്റ് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

വർഷങ്ങളെത്ര കഴിഞ്ഞാലും പഴയ ഓർമ്മകൾ തേടി ​ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്കൊരു സന്തോഷ വാർത്തയുണ്ട്. ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ​ഗൂ​ഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് നമുക്ക് എഡിറ്റ് ചെയ്യാം. എങ്ങനെയെന്നല്ലേ? ​ ഗൂ​ഗിൾ ഫോട്ടോസ് ആപ്പ് ഓപ്പണ്‍ ചെയ്യുക. സ്ക്രീനിന്‍റെ മുകളിലുള്ള മെമ്മറീസ് ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക. ചേർക്കാനുള്ള ഫോട്ടോയോ വീഡിയോയോ ചേർക്കുക. റീ അറേഞ്ച് ചെയ്യുക. മെമ്മറികൾ ഷെയർ ചെയ്യാൻ അവ സെലക്ട് ചെയ്ത് എവിടേക്കാണോ ഷെയർ ചെയ്യേണ്ടത് അത് സെലക്ട് ചെയ്ത് അയക്കണം. ​ഗൂ​ഗിൾ ഫോട്ടോസിൽ നിന്ന് കൊളാബറേറ്റീവ് ആൽബവും ഷെയർ ചെയ്യാനാകും. മറ്റുള്ളവർക്കും ഇതിലേക്ക് ഓർമ്മകൾ ചേർക്കാനവസരമുണ്ട്. ആകർഷകമായ ക്യാപ്ഷൻ, വിവരണം എന്നിവയും ഇതിൽ ചേർക്കാം.

നേരത്തെ ഉപയോക്താക്കൾക്ക് വീഡിയോ ഫ്ലിപ്പ്ബുക്കുകൾ, സൂം ഇഫക്റ്റ്, ബോൾഡർ ടൈറ്റിൽ ഫോണ്ട്, റീ-പോസിഷൻ ചെയ്ത ഫോട്ടോ ഡീറ്റെയിൽ എന്നിവ പ്രയോജനപ്പെടുത്താനുള്ള അവസരം ​ഗൂ​ഗിൾ ഫോട്ടോസ് ഒരുക്കിയിരുന്നു. വെർട്ടിക്കൽ സ്വൈപ്പിന് പകരമായി ഒരു ക്യൂക്ക് എക്സിറ്റ് ബട്ടണും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്ത മെമ്മറീസ് എന്ന പേരിൽ ഒരു ഷെയറിങ് ലിങ്ക് ക്രിയേറ്റ് ചെയ്യാനുള്ള സെറ്റിങ്സും ഗൂഗിൾ ഇതിൽ നൽകിയിട്ടുണ്ട്.  മെമ്മറീസിൽ കാണിച്ചിരിക്കുന്ന പോലെ ഉപയോക്താക്കളുടെ ഫോട്ടോകളുടെ 3ഡി റെൻഡർ ചെയ്യും. കൂടാതെ ഇതിന്‍റെ പ്രസൻസ് ക്രിയേറ്റ് ചെയ്യാൻ എ ഐയെ ഉപയോഗിക്കും. ഇത്തരത്തിലൊരു ഫീച്ചറാണ് സിനിമാറ്റിക് ഫോട്ടോസ്. ഒന്നിലധികം ഫോട്ടോകളെ എൻഡ്-ടു-എൻഡ് സിനിമാറ്റിക് അനുഭവമാക്കി മാറ്റാനുള്ള കഴിവുകൾ ഇതിനൊപ്പം ആഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയില്‍

0
കോഴിക്കോട് : പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ...

വനമഹോത്സവം ; പടയണിപ്പാറ – കോമള വിലാസം എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്...

0
ചിറ്റാർ : ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുള്ള കൊടുമുടി - കാരികയം...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...