ന്യൂഡൽഹി : ഒന്നര വർഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കർഷക സമരത്തിന് പര്യവസാനം. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ച് രേഖമൂലം സർക്കാർ ഉറപ്പു നൽകുകയും ചെയ്തതോടെയാണ് സമരം ഔദ്യോഗികമായി അവസാനിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. ഡിസംബംർ 11-മുതൽ ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കർഷക സംഘടനകൾ അറിയിച്ചു
ആവശ്യങ്ങളെല്ലാം അംഗീകരിച്ച് സര്‍ക്കാര്‍ ; കര്‍ഷകസമരം അവസാനിപ്പിച്ചു
RECENT NEWS
Advertisment