വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് നാളെ (22) പ്രവര്‍ത്തിക്കില്ല
പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തില്‍ അണുനശീകരണം നടക്കുന്നതിനാല്‍ ഇന്ന്(22) ഓഫീസ് പ്രവര്‍ത്തിക്കുന്നതല്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ബാലചിത്ര രചനാ മത്സരം മാറ്റിവച്ചു
ശിശുക്ഷേമസമിതി ഇന്ന് ( 22) നടത്താനിരുന്ന ദേശീയ ബാല ചിത്ര രചനാ മത്സരം കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.