Thursday, July 3, 2025 2:58 pm

ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങളിൽ സർക്കാർ ക്രിയത്മകമായി ഇടപെടണം : ഡോ. പ്രകാശ് പി തോമസ്

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തക സമ്മേളനവും സോണിൽ ഉൾപ്പെടുന്ന പള്ളികളിൽ നിന്ന് സ്ഥലം മാറി പോകുന്ന ഓർത്തഡോക്സ് സഭയിലെ വൈദികർക്ക് നല്കിയ യാത്രയയപ്പ് സമ്മേളനം സെൻറ് ആൻറണീസ് ആശ്രമത്തിൽ കെ സി സി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് ഉദ്ഘടനം ചെയ്തു. ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങളിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണം എന്നും ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിക്കുന്നതിലും ദളിത് ക്രൈസ്തവ സ്കോളർഷിപ്പ് വെട്ടി കുറച്ചത് പുനസ്ഥാപിക്കണമെന്നും ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങൾക്ക് വേണ്ടിയും സഭകൾ തമ്മിലുള്ള ഐക്യത്തിനു വേണ്ടിയും നിലകൊള്ളുന്ന ശക്തമായ സംഘടനയായി കെസിസി മാറിയതായും ഉദ്ഘാടന പ്രസംഗത്തിൽ ജനറർ സെക്രട്ടറി പറഞ്ഞു.

സോൺ പ്രസിഡൻ്റെ റവ ഡെയിൻസ് പി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഫാദർ അഖിൽ വർഗ്ഗീസ്, ഫാദർ പി വൈ ജസ്സൺ, ഫാദർ അജി തോമസ് ഫിലിപ്പ്, ഫാദർ ബിപിൻ കെ യോഹന്നാൻ, ഫാദർ ജോബിൻ യോഹന്നാൻ ശങ്കരത്തിൽ, ഫാദർ ലിജോ തൂക്കന്നാൽ, ഫാദർ ഓ എം ശമുവേൽ, റവ അൻ്റോ അച്ചൻകുഞ്ഞ്, ഫാദർ ബിബിൻ പാപ്പച്ചൻ അനീഷ് തോമസ്, എൽ എം മത്തായി, ജോയിക്കുട്ടി ചേടിയത്ത്, ലിബിൻ പീറ്റർ, കെ വി സമുവേൽ കിഴക്കേതിൽ, റൂബി സ്ക്കറിയ, അനിയൻ കുഞ്ഞ് തുണ്ടിയത്ത്, മെമ്പർ പൊന്നച്ചൻ കടമ്പാട്ട് ,സാമുവേൽ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു

0
ലഖ്നൗ: കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ...

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ; റാന്നി ബി.ആർ.സി ഇൻക്ലൂസീവ് മെറിറ്റ് അവാർഡ്...

0
റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....