തിരുവനന്തപുരം : സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ഉത്തരവ് പുറത്തിറങ്ങി. കൊവിഡ് അനുബന്ധ പാക്കേജിന്റെ ഭാഗമായി 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍ക്കാര്‍ കട മുറികളുടെ വാടക ഒഴിവാക്കിയാണ് ഉത്തരവ് ഇറങ്ങിയത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക ആറ് മാസത്തേക്ക് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ഉത്തരവ് പുറത്തിറങ്ങി
RECENT NEWS
Advertisment