Thursday, July 3, 2025 4:54 pm

കര്‍ഷകരെ സഹായിക്കാന്‍ കര്‍ഷക വിപണി വഴി ഉല്പന്നങ്ങള്‍ സംഭരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഷു-ഈസ്റ്റർ ലക്ഷ്യമിട്ട് കൃഷി ചെയ്ത ഉല്പന്നങ്ങൾ കൃഷി വകുപ്പ് കർഷക വിപണി വഴി സംഭരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കർഷകർ ഈ വിപണികളെ പ്രയോജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യങ്ങൾ കാരണം കർഷകർക്ക് ഉല്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ട് കാണുന്നുണ്ട്. വിഷു ഈസ്റ്റർ വിപണി സജീവമാേകണ്ട ഘട്ടമാണ് ഇത്. ഈ ഘട്ടത്തിൽ അധികമായി ഉല്പാദിപ്പിക്കപ്പെട്ട പച്ചക്കറികൾ വിപണി കിട്ടാതെ പാഴാകുന്നത് കർഷകരെ സാരമായി ബാധിക്കും അതുകൊണ്ട് കൃഷി വകുപ്പ് കർഷക വിപണികൾ വഴി പച്ചക്കറികൾ സംഭരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കർഷകർ ഈ വിപണികളെ പ്രയോജനപ്പെടുത്തണം.

കർഷകർക്ക് മാത്രമല്ല സുരക്ഷിത സമൂഹത്തിനും ലഭ്യമാകുന്നതിന് ഇത് സഹായകമാകും. പഴം, പച്ചക്കറി വ്യാപാരികൾ അവർ വിൽക്കുന്ന ഉല്പന്നങ്ങളിൽ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിലെ കർഷകരിൽനിന്ന സംഭരിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...