തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4000 രൂപയും ഉൽസവബത്തയായി 2,750 രൂപയും പ്രഖ്യാപിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ പ്രത്യേക ഉല്‍സബത്ത അനുവദിച്ചു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 20,000 രൂപ ഓണം അഡ്വാന്‍സ് നൽകും. താല്‍ക്കാലിക ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയും നൽകും.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4000 രൂപയും ഉൽസവബത്തയായി 2,750 രൂപയും പ്രഖ്യാപിച്ചു
RECENT NEWS
Advertisment