Thursday, July 3, 2025 3:53 am

കൊക്കാത്തോട് നിറമൺകുളത്തുള്ള കല്ലറകളും കൽക്കുഴിമാടങ്ങളും പഠനവിധേയമാക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാത്തോടിന് നാലു കിലോമീറ്റർ പടിഞ്ഞാറ് നിറമൺകുളത്തുള്ള കല്ലറകളും കൽക്കുഴിമാടങ്ങളും പുരാവസ്തുഗവേഷകരായ ഡോ.അജിത് കുമാർ, സി.എസ്.അമ്പിളി, എസ്.നസറുദ്ദീൻ എന്നിവർ പഠനവിധേയമാക്കി. മണ്ണിറ പൊട്ടൻപാറ വനമേഖലയിൽ കരിങ്കൽ പാളികൾ കൊണ്ട് നിർമ്മിച്ച ഏഴ് കല്ലറകളുണ്ട്. ഇവിടെ പുരാതനകാലത്തെ മനുഷ്യർ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന വലിയ മൺകുടങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാലുവശവും അടിഭാഗവും മുകൾഭാഗവും കൊത്തിയെടുത്ത കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന കല്ലറകളാണ് ഇവിടെയുള്ളത്. പലകകൾക്ക് സമാനമായ രീതിയിൽ കൽപ്പാളികൾ കൊത്തിയെടുത്ത നിലയിലാണുള്ളത്. ഇവ തെക്കുവടക്കു ദിശയിലുള്ളതും തെക്കുഭാഗത്തായി പഴുതുള്ളവയുമാണ്. മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും മുത്തുകളും ഈ കല്ലറകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇവയിൽ പലതും പിൽക്കാലത്ത് നശിപ്പിക്കപ്പെടുകയും ചെയ്തു. മുൻപ് ആളുകൾ വനമേഖലയിലെ ഈ കല്ലറകൾക്ക് സമീപം ഭയം മൂലം പോകില്ലായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....