ബറൂച്ച് : കോവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 മരണം. ബറൂച്ചിലെ പട്ടേല്‍ വെല്‍ ഫെയര്‍ കോവിഡ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന് വിലയിരുത്തല്‍. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സയില്‍ ഉണ്ടായിരുന്ന 50 -ഓളം പേരെ രക്ഷപെടുത്തി.
ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം ; 18 രോഗികൾ മരിച്ചു
RECENT NEWS
Advertisment