Saturday, March 15, 2025 11:01 am

വര്‍ക്കലയില്‍ വാടകവീട്ടില്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : വര്‍ക്കലയില്‍ വാടകവീട്ടില്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്തു. രണ്ട് എയര്‍ പിസ്റ്റളുകളും ഒരു എയര്‍ ഗണ്ണുമാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ക്ലോറോഫാം കുപ്പിയും ഇവിടെനിന്നും കണ്ടെടുത്തു.

ഇന്നലെ കുരയ്ക്കണ്ണി തിനവിള ക്ഷേത്രത്തിന് സമീപം സംഘര്‍ഷം നടന്നിരുന്നു. നാട്ടുകാര്‍ ഈ വിവരം വര്‍ക്കല പോലീസില്‍ അറിയിച്ചു. ഈ സംഭവത്തിന്റെ അന്വേഷണത്തിനിടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപമുള്ള വീട് റെയ്ഡ് ചെയ്തത്. ഒരു ഇതര സംസ്ഥാനക്കാരന്‍ ഉള്‍പ്പെട്ട സംഘമാണ് വീട് വാടകയ്ക്ക് എടുത്തത്. ഇവര്‍ രത്നകച്ചവടം നടത്തുന്നവരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം അലക്കാട് റോഡില്‍ സ്ഥിതിചെയ്യുന്ന ഒറ്റനില വീട്ടില്‍ നിന്നാണ് തോക്കുകള്‍ കണ്ടെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചുങ്കപ്പാറ സി.എം.സ് എൽ.പി സ്കൂ‌ൾ വാർഷികാഘോഷം നടന്നു

0
മല്ലപ്പള്ളി : ചുങ്കപ്പാറ സി.എം.സ് എൽ.പി സ്കൂ‌ൾ വാർഷികം കോട്ടാങ്ങൽ...

കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്‍റെ  പ്രധാന കാരണം എസ്എഫ്ഐ : രമേഷ് ചെന്നിത്തല

0
തൃശ്ശൂര്‍ : കളമശ്ശേരി പോളിടെക്നിക് ലഹരി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും...

നിരോധിത പുകയില വിൽപന ; പെരിങ്ങരയിലെ പാൻമസാല കട പൂട്ടിച്ചു

0
തിരുവല്ല : നിരോധിത പുകയില വിൽപന നടത്തിയ പെരിങ്ങര പാലത്തിന് സമീപത്തെ...

തിരുവല്ല നഗരസഭയിലേക്ക് സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിഷേധ മാർച്ച്‌ നടത്തി

0
തിരുവല്ല : ഏറെക്കാലമായി തകർന്നു കിടക്കുന്ന തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന്റെ...