Wednesday, April 2, 2025 5:42 am

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ വാ​ദ്യ രം​ഗ​ത്ത് ജാ​തി​ഭ്ര​ഷ്ട് ഉ​ണ്ടെ​ന്ന് പ​രാ​തി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ വാ​ദ്യ രം​ഗ​ത്ത് ജാ​തി​ഭ്ര​ഷ്ട് ഉ​ണ്ടെ​ന്ന് പ​രാ​തി. മേ​ല്‍​ജാ​തി​ക്കാ​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം ന​ല്‍​കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി വാ​ദ്യ​രം​ഗ​ത്തെ ക​ലാ​കാ​ര​ന്മാ​ര്‍ രം​ഗ​ത്തെ​ത്തി. കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ഇ​വ​ര്‍.

ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ക്ഷേ​ത്ര​ത്തി​ന​ക​ത്തെ വാ​ദ്യ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ക​ല​കാ​ര​ന്മാ​ര്‍ ആ​രോ​പി​ക്കു​ന്നു. ദ​ളി​ത​നാ​യ​തി​ന്‍റെ പേ​രി​ല്‍ ത​ന്നെ പ​ല​പ്പോ​ഴും ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും അ​പ​മാ​നി​ച്ച്‌ ഇ​റ​ക്കി​വി​ട്ടി​ട്ടു​ണ്ടെ​ന്ന് ക​ലാ​മ​ണ്ഡ​ലം ച​ന്ദ്ര​ന്‍ പെ​രി​ങ്ങോ​ട് കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ജാ​തി​വി​വേ​ച​നം ഇ​ല്ലാ​താ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ബുധനാഴ്ച്ച

0
വാഷിങ്ടൺ : ലോകം കാത്തിരിക്കുന്ന അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ബുധനാഴ്ച്ച...

ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലി ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്

0
കൊല്ലം : ഇട്ടിവ കോട്ടുക്കലിൽ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്. ഭക്ഷണത്തിൻ്റെ പണം...

വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

0
ദില്ലി : വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും....

ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ

0
ബെംഗളൂരു : ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക...