Friday, July 4, 2025 11:29 am

എള്ളുംവിള ഭാഗത്തെ കൈവരി തകര്‍ന്ന നിലയില്‍ ; അപകടഭീതിയില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : കടമ്പനാട് ഇ.എസ്.ഐ ജംഗ്ഷനിൽ നിന്ന് എള്ളുംവിള ഭാഗത്തേക്ക് പോകുന്ന വഴിയിൽ കൈവരി തകർന്ന കനാൽ പാലം അപകടഭീതി സൃഷ്ടിക്കുന്നു. പാലത്തിലെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തേക്ക് കാണാവുന്ന രീതിയിലാണ്. നെടിയവിള, കശുവണ്ടി ഫാക്ടറികളിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. നിരവധി വിദ്യാർത്ഥികൾ ഇതുവഴി സ്കൂളിലേക്ക് പോകുന്നുണ്ട്. കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ കെ.ഐ.പി അധികൃതർ പാലം ശ്രദ്ധിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. നിരവധി മരങ്ങൾ കനാലിലേക്ക് ചാഞ്ഞു നിൽക്കുന്നത് കാരണം കനാലിൽ മാലിന്യം അടിഞ്ഞു കൂടിയ നിലയിലാണ്. മരങ്ങൾ ചാഞ്ഞു നിൽക്കുന്നത് മാറ്റണമെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും കെ.പി അധികൃതർക്ക് ആർ.ഡി.ഒക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

0
കോട്ടയം : മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 440 രൂപയാണ്...

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം : വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു....

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍...