Sunday, July 6, 2025 10:08 am

വിഷവിമുക്തമായ പച്ചക്കറികൾക്കൊപ്പം പോഷകവും ആരോഗ്യവും സ്വന്തമാക്കാം എന്ന മുദ്രാവാക്യം ഉയർത്തി ‘ഹരിതനഗരി’ പദ്ധതി തുടങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വിഷവിമുക്തമായ പച്ചക്കറികൾക്കൊപ്പം പോഷകവും ആരോഗ്യവും സ്വന്തമാക്കാം എന്ന മുദ്രാവാക്യം ഉയർത്തി ‘ഹരിതനഗരി’ പദ്ധതി തുടങ്ങുന്നു. വീട്ടുവളപ്പിൽ ജൈവ പച്ചക്കറിത്തോട്ടം നിർമിക്കാനുള്ള പദ്ധതി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.) ആണ് നടപ്പാക്കുക. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി 50 ശതമാനം സബ്സിഡിയിലുള്ള രണ്ട് സ്കീമുകളാണ് നടപ്പാക്കുക. 20 എച്ച്.ഡി. പി.ഇ. ഗ്രോ ബാഗ്, പച്ചക്കറി വിത്തുകൾ, പരിശീലന പരിപാടി എന്നിവ 50 ശതമാനം സബ്സിഡിയിൽ നടത്തും. ഇതിന് 1600 രൂപയാണ് ഗുണഭോക്തൃ വിഹിതം അടക്കേണ്ടത്. ജൈവവളങ്ങൾ, ജൈവ കീടനാശിനി, ജീവാണുവളങ്ങൾ എന്നിവ അടങ്ങിയ കിറ്റും പരിശീലന പരിപാടിയുമടക്കം 50 ശതമാനം സബ്സിഡിയിൽ നൽകുന്നതാണ് മറ്റൊന്ന്. 600 രൂപയാണ് ഇതിന്റെ ഗുണഭോക്തൃ വിഹിതം. സെപ്റ്റംബർ 10-നകം പണമടച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് പദ്ധതിയിൽ ചേരാം. വിശദവിവരങ്ങൾക്ക് വി.എഫ്.പി.സി.കെ.യുടെ കുന്നന്താനം മാന്താനത്തുള്ള ജില്ലാ ഓഫീസുമായോ താഴെപ്പറയുന്ന നമ്പരുകളിലോ ബന്ധപ്പെടാം. 0469-2690160, 9496002883.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹകരണത്തിൽ സംസ്ഥാനനിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്രം

0
തിരുവനന്തപുരം: പദ്ധതിനിർവഹണത്തിനും പരിഷ്കരണത്തിനും തടസ്സമായിനിൽക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണനിയമങ്ങളിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രസർക്കാർ....

മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി...

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോ​ഗ്യ മന്ത്രി...

ടേക്കോഫിന് മുമ്പ് തീപിടുത്ത മുന്നറിയിപ്പ് നൽകി ; സ്‌പെയിനിൽ വിമാനത്തിൽ നിന്ന് ചാടിയിറങ്ങി യാത്രക്കാർ

0
മാഡ്രിഡ്: സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലെ റയാന്‍ എയര്‍ വിമാനത്തില്‍...

ചാണ്ടി ഉമ്മൻ തുടക്കം മുതൽക്കേ തന്റെ കൂടെ നിൽക്കുന്നയാളാണ് , അദ്ദേഹം ആശ്വാസമായിരുന്നു :...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്...