Tuesday, July 8, 2025 7:59 am

സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ മ​ത​പ​ഠ​നം പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ മ​ത​പ​ഠ​നം പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ല്‍ അ​ട​ക്കം മ​ത​പ​ഠ​നം പാ​ടി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. സ്കൂ​ളു​ക​ൾ ഒ​രു മ​ത​ത്തി​ന് മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് മ​തേ​ത​ര​ത്വ​ത്തി​ന് എ​തി​രാ​ണ്. വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി വ​ള​രേ​ണ്ട​വ​രാ​ണ് കു​ട്ടി​ക​ൾ. നി​യ​മം ലം​ഘി​ക്കു​ന്ന സ്കൂ​ളു​ക​ൾ സ​ർ​ക്കാ​രി​ന് പൂ​ട്ടാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.സ്വ​ന്തം മ​തം പ്ര​ച​രി​പ്പി​ക്കാ​ന്‍ ആ​ര്‍​ക്കും സ്വാ​ത​ന്ത്ര്യം ഉ​ണ്ടെ​ങ്കി​ലും പെ​തു​ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ അ​ത് പ​റ്റി​ല്ല. സ​ര്‍​ക്കാ​രിന്റെ  അ​നു​മ​തി ഇ​ല്ലാ​തെ സ്‌​കൂ​ളു​ക​ളി​ല്‍ മ​ത​പ​ഠ​നം പാ​ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട്ടെ ഹി​ദാ​യ സ്കൂ​ൾ പൂ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വി​ധി​പ​റ​യു​മ്പോ​ഴാ​ണ് കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ച് ഡോണാള്‍ഡ് ട്രംപ്

0
വാഷിങ്ടൺ : ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ച്...

മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് മന്ത്രി ഡോ. ആര്‍....

0
കോട്ടയം : മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ഇന്ന്...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടം ; വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ സർക്കാരിനെതിരെ ഉയർന്ന...

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ആലോചന

0
തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ആലോചന. താൽക്കാലിക വൈസ്...