കൊച്ചി : കര്‍ണ്ണാടക സര്‍ക്കാര്‍ കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിഷയം കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് കര്‍ണ്ണാടക വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജികള്‍ തളളിയത്. നിയന്ത്രണങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മഞ്ചേശ്വരം എം.എല്‍.എ, എ.കെ.എം അഷറഫ്, സി.പി.ഐ എം നേതാവ് ജയാനന്ദ് എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്.
കര്‍ണ്ണാടക സര്‍ക്കാര്‍ കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
RECENT NEWS
Advertisment