കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ വിജിലൻസിന്റെ പിടിയിലായി. സിഎൻഐ എൽപി സ്‌കൂളിലെ പ്രഥമാധ്യാപകൻ സാം ടി ജോൺ ആണ് പിടിയിലായത്. എഇഒയ്ക്ക് നൽകാനെന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്. 10000 രൂപയാണ് സർവീസ് റഗുലറൈസ് ചെയ്യുന്നതിനെന്ന പേരിൽ ഇയാൾ വാങ്ങിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ വിജിലൻസിന്റെ പിടിയിൽ
RECENT NEWS
Advertisment