ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഈത്തപ്പഴം ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അറേബ്യയാണ് ഇതിന്റെ പ്രധാന ഉത്പാദനകേന്ദ്രം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലതിലും മുഖ്യ ആഹാരവസ്തുവാണ് ഈത്തപ്പഴം. ഈത്തപ്പഴത്തിന്റെ രാജകീയ പ്രൗഢിയുടെ ഒരു രഹസ്യം അത് ലൈംഗികശക്തിയും തേജസ്സും വര്‍ധിപ്പിക്കും എന്ന വിശ്വാസമാണ്. ഫ്രിക്കന്‍ രാജ്യങ്ങളില്‍ പലതിലും മുഖ്യ ആഹാരവസ്തുവാണ് ഈത്തപ്പഴം. ഈത്തപ്പഴത്തിന്റെ രാജകീയ പ്രൗഢിയുടെ ഒരു രഹസ്യം അത് ലൈംഗികശക്തിയും തേജസ്സും വര്‍ധിപ്പിക്കും എന്ന വിശ്വാസമാണ്.
പോഷകമൂല്യങ്ങള്‍
രുചിയുടെ കാര്യം അനുഭവിച്ചറിയുക. ഗുണത്തിന്റെ കാര്യം ചുവടെ കൊടുക്കുന്നു.
100 ഗ്രാം ഈത്തപ്പഴത്തില്‍ അടങ്ങിയിരുന്ന പോഷകങ്ങള്‍
2.5 ഗ്രാം (പോട്ടീന്‍), 3.9 ഗ്രാം (നാരുകള്‍), 317 കലോറി (ഊര്‍ജ്ജം), 120 മി.ഗ്രാം (കാല്‍സിയം).
ഗുണത്തിലും ഊര്‍ജശ്രോതസ്സ് എന്ന നിലയിലും മറ്റൊരു പഴവും ഈത്തപ്പഴത്തിന്റെ അടുത്തെങ്ങും വരില്ല. നെഞ്ചില്‍ നിന്നും കഫം ഒഴിഞ്ഞുപോകാന്‍ ഈത്തപ്പഴം പതിവായി കഴിച്ചാല്‍ മതി. ക്ഷയം, പ്രമേഹം, ഗ്രഹണി, വാതം എന്നിവയ്ക്കും ഈത്തപ്പഴം ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
ആസ്തമയ്ക്ക് ഒരു പ്രതിവിധി : ഈത്തപ്പഴം കുരുകളഞ്ഞ് തേനില്‍ ഇട്ടുവെയ്ക്കുക. നിത്യേന അതില്‍നിന്നും ഓരോ പഴവും ഒരു സ്പൂണ്‍ തേന്കഴിച്ച് പാല്‍ കുടിക്കുക. ആസ്തമയ്ക്ക് ആശ്വാസം ലഭിക്കും. ജലത്തില്‍ ഇട്ടുവെച്ച ഈത്തപ്പഴം പിഴിഞ്ഞുണ്ടാക്കിയ സര്‍ബത്ത് മധുരം വര്‍ജ്യമായിട്ടുള്ള പ്രമേഹരോഗികള്‍ക്കുപോലും ഉപയോഗിക്കാം. മലബന്ധത്തിനും അതിസാരത്തിനും ഈ സര്‍ബത്ത് ഗുണകരമാണ്. മെലിഞ്ഞ കുട്ടികള്‍ക്ക് ശരീരപുഷ്ടിയുണ്ടാവാനും ഇത് നല്ലതാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ സ്ഥിരമായി ഈത്തപ്പഴം കഴിച്ചാല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കും. ഈത്തപ്പഴത്തിന്റെ നാടാണല്ലോ അറേബ്യ. അറബികളുടെ ആരോഗ്യത്തിന് കാരണം ആ പഴം തന്നെയാണെന്നതാണ് സത്യം. യുവത്വവും നാഡീശക്തിയും പ്രദാനം ചെയ്യാന്‍ ഈ പഴത്തിനുള്ള കഴിവ് അപാരമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033