Saturday, July 5, 2025 10:29 am

ഇ​ടു​ക്കി കൊ​ക്ക​യാ​റി​ല്‍ മൂ​ന്നി​ട​ത്ത് ഉ​രു​ള്‍​പൊ​ട്ട​ല്‍ ; കു​ട്ടി​ക​ള​ട​ക്കം ഏ​ഴ് പേ​ര്‍ മ​ണ്ണി​ന​ടി​യി​ലാ​യ​തായി സൂ​ച​ന

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : ക​ന​ത്ത​മ​ഴ​യി​ല്‍ ഇ​ടു​ക്കി കൊ​ക്ക​യാ​റി​ല്‍ മൂ​ന്നി​ട​ത്ത് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. കു​ട്ടി​ക​ള​ട​ക്കം ഏ​ഴ് പേ​ര്‍ മ​ണ്ണി​ന​ടി​യി​ലാ​യ​താ​യാ​ണ് സൂ​ച​ന. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് വി​വ​രം. മേ​ഖ​ല​യി​ലെ ഏ​ഴു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൊ​ക്ക​യാ​റി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​ത്. രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ടം വൈ​കി​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്.

മ​ധ്യ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. കോ​ട്ട​യം കൂ​ട്ടി​ക്ക​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം ആ​റാ​യി. നാ​ല് പേ​രെ കാ​ണാ​താ​യി. ഇ​ന്നലെ ഉ​ച്ച​യോ​ടെ കൂ​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി​യി​ല്‍ ര​ണ്ടി​ട​ത്താ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ അ​ഞ്ച് വീ​ടു​ക​ള്‍ മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് വ​ന്‍ ദു​ര​ന്ത​മു​ണ്ടാ​യ​ത്.

ഇ​വി​ടെ മൂ​ന്ന് വീ​ടു​ക​ളാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഒ​ലി​ച്ചു പോ​യ​ത്. ഒ​രു വീ​ടി​ന്റെ  മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് പേ​ര്‍ മ​രി​ച്ചി​രു​ന്നു. ​പല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കു​ക​യും റോ​ഡ് ഒ​ലി​ച്ചു​പോ​യ​തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യിരിക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാലപ്പുഴ ഗ്രാമസേവനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മലയാലപ്പുഴ : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം...

0
കട്ടപ്പന : മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ...

വയ്യാറ്റുപുഴ വി.കെ.എൻ.എം.വി.എച്ച്.എസ്.എസില്‍ പുസ്തക ചങ്ങലയുമായി വിദ്യാർത്ഥികൾ

0
വയ്യാറ്റുപുഴ : ലോക ലഹരി വിരുദ്ധദിനത്തിൽ വായനയാണ് ലഹരി എന്ന...

ഇന്റർലോക്ക് പൊളിഞ്ഞു ; മല്ലപ്പള്ളി റോഡില്‍ അപകടങ്ങള്‍ പതിവ്

0
തിരുവല്ല : ടാറിംഗ് തകർച്ച പതിവായതോടെ സ്ഥാപിച്ച ഇന്റർലോക്ക് കട്ടകളും...