Friday, May 9, 2025 11:58 am

ഹേ പ്രഭു ക്യാ ഹുവാ ; അയോധ്യയിൽ ഭക്തിയിൽ ആറാടി കോൺഗ്രസ്​ സംഘം, ന​ദി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച് പ്രാർത്ഥിച്ചു

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : മ​ക​ര​സം​ക്രാ​ന്തി ദി​ന​ത്തി​ൽ സ​ര​യൂ ന​ദി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച്​ ഹ​നു​മാ​ൻ​ഗ​ഡി​യി​ലും പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​മ​ക്ഷേ​ത്ര​ത്തി​ലു​മെ​ത്തി പ്രാ​ർ​ഥി​ച്ച്​ യു.​പി​യി​ലെ കോ​ൺ​ഗ്ര​സ്​ നേ​തൃ​സം​ഘം. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ന​രി​കി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മൂ​വ​ർ​ണ​ക്കൊ​ടി ചി​ല​ർ പി​ടി​ച്ചു​പ​റി​ച്ച്​ എ​റി​ഞ്ഞ​ത്​ വാ​ക്കേ​റ്റ​ത്തി​ലും പൊ​ലീ​സ്​ ഇ​ട​പെ​ട​ലി​ലും ക​ലാ​ശി​ച്ചു. കേ​ന്ദ്ര​നേ​താ​ക്ക​ൾ ക്ഷ​ണം നി​ര​സി​ക്കു​ന്ന​തി​നു മു​മ്പേ സം​സ്ഥാ​ന നേ​താ​ക്ക​ൾ മ​ക​ര​സം​ക്രാ​ന്തി ദി​ന​ത്തി​ൽ അ​യോ​ധ്യ​യി​ൽ പോ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ചാ​ണ്​ തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന നേ​തൃ​സം​ഘം എ​ത്തി​യ​ത്. വി​ശ്വാ​സം വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ, അ​യോ​ധ്യ​യി​ൽ ആ​ർ​ക്കും എ​പ്പോ​ഴും പോ​കാ​മെ​ന്നും പ്രാ​ണ​പ്ര​തി​ഷ്ഠ രാ​ഷ്ട്രീ​യ പ​രി​പാ​ടി​യാ​ക്കി ബി.​ജെ.​പി മാ​റ്റു​ന്ന​തി​ലാ​ണ്​ എ​തി​ർ​പ്പെ​ന്നും കോ​ൺ​ഗ്ര​സ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

യു.​പി സം​ഘ​ത്തി​ന്‍റെ യാ​ത്ര പാ​ർ​ട്ടി വി​ല​ക്കി​യി​ല്ല. യു.​പി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​യോ​ധ്യ യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. യു.​പി​യു​ടെ പാ​ർ​ട്ടി ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​വി​നാ​ശ്​ പാ​ണ്ഡെ, ദീ​പേ​ന്ദ​ർ സി​ങ്​ ഹൂ​ഡ, ധീ​ര​ജ്​ ഗു​ർ​ജ​ർ, നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ്​ ആ​രാ​ധ​ന മി​ശ്ര എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്രംപാട്ട് ഉത്സവം കൊടിയേറി

0
റാന്നി : പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്രംപാട്ട് ഉത്സവം...

ഭീകരവാദ വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലി മലപ്പുറത്ത് വിവാഹപന്തൽ

0
മലപ്പുറം: തീവ്രവാദ - മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്ത് ഒരു വിവാഹം....

നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

0
ആലപ്പുഴ : ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി...

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് മൂന്നുലക്ഷം രൂപമാത്രം ; നഷ്ടപരിഹാരത്തുക...

0
റാന്നി : തെരുവുനായയുടെ കടിയേറ്റ് അഭിരാമി മരിച്ചിട്ട് മൂന്നുവർഷമായെങ്കിലും നഷ്ടപരിഹാരമായി...